കോട്ടയം പൊന്‍കുന്നത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് കോട്ടയത്തും സമാന സംഭവം.
കോട്ടയത്ത് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു
By
October 23, 2017 11:30 am