കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പൊന്‍കുന്നം ചെമ്മരപ്പള്ളില്‍ ഓമന (65) ആണ് മരിച്ചത്. പിക്കപ് വാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ സോജിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
By
October 21, 2017 10:29 am