കോട്ടയം ഈരാറ്റുപേട്ടയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കിണറ്റില്‍ വീണു. ചേന്നാട് മാളികയിലാണ് സംഭവം. ഇതു കണ്ട അമ്മ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു. അമ്മയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്തി.
അബദ്ധത്തില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മയും കിണറ്റില്‍ ചാടി
By
October 25, 2017 10:48 am