Breaking News

2015ലെ വോട്ടർപട്ടിക വേണ്ടെന്ന് ഹൈക്കോടതി;യുഡിഎഫ് അപ്പീലിന് അംഗീകാരം

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഉപയോഗിക്കാം. യുഡിഎഫ് അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top