കൊച്ചി: സിഎജി റിപ്പോര്‍ട്ടില്‍ പരിഹാസവുമായി ജേക്കബ് തോമസ്. സിഎജി റിപ്പോര്‍ട്ടിന്റെ വാര്‍ത്ത കള്ളന് കപ്പലില്‍ തന്നെയെന്ന ഹാഷ് ടാഗോടെ ജേക്കബ് തോമസ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ‘എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തില്‍ വന്ന മോഷ്ടാക്കള്‍ക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ?? എന്ന് ജേക്കബ് തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.