പെണ്‍കുട്ടികളെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതി പിടിയില്‍. മണക്കാട് സ്വദേശി അരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്...
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ട്. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പിനും...
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ച് സർക്കാർ ഉത്തരവ് ഇറങ്ങി.ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പ് വച്ചു. ഒരു ലിറ്ററിന് 13 രൂപ ആക്കി. നേരത്തെ ലിറ്ററിന് 20 രൂപ വരെ ആയിരുന്നു....
ആലുവ കമ്പനിപ്പടി കെഎസ്ആർടിസി ബസ് ഗാരേജിൽ തീപിടുത്തം. രണ്ട് ബസുകൾ കത്തി നശിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു തീപിടുത്തം. ഏലൂരിൽ നിന്നും ആലുവയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ...
മുത്തൂറ്റ് ഫിനാന്‍സിന്റെ കട്ടപ്പന ബ്രാഞ്ചിലെ വനിതാ മാനേജരുടെ ദേഹത്ത് സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചതായി പരാതി. അനിതാ ഗോപാലന് നേരെയാണ് അതിക്രമം. ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് അക്രമമെന്നാണ് പരാതി. സമരക്കാരായ...
തിരുവനന്തപുരം: കള്ള്കേസിലെ പ്രതികളെ രക്ഷിക്കാന്‍ വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബാണ് വ്യാജരേഖ തയ്യാറാക്കി നൽകിയത്. കള്ള്...
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച്. ബിനാമി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് ക്രൈംബ്രാഞ്ച്ശുപാര്ശ. ക്രൈംബ്രാഞ്ചിന്റെ പ്രഥമിക റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: ഷാനിമോള്‍ ഉസ്മാന് എംഎൽഎ വനിതാ കമ്മീഷനെ വിമര്‍ശിക്കുന്നത് കുശുമ്പുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാ കമ്മിഷന് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. സിപിഎമ്മുകാര്‍ ഉള്‍പ്പെട്ട പീഡനകേസുകള്‍ വനിതാകമ്മിഷന് മാറ്റിവയ്ക്കുന്നെന്ന് ഷാനിമോള്‍...
മൂവാറ്റുപുഴ: പരീക്ഷ എഴുതിക്കൊണ്ടിരിക്കെ വിദ്യാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു. സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കോളേജില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ മരിച്ചത്.. കൊടകര മൂവാറ്റുപുഴ കല്ലൂര്‍ക്കാട്...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോയിലൂടെ കൊണ്ടുവന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. വേദനസംഹാരി ബാമുകളുടെ അടപ്പിനുള്ളിലും ചൂരിദാറിനുള്ളിലും പാളികളാക്കി ഒട്ടിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു....