വടക്കഞ്ചേരി: വിവാഹവാഗ്ദാനം നല്കി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. കൊന്നഞ്ചേരി കിഴക്കുമുറി രാജീവിനെ( 23)ആണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊന്നഞ്ചേരി കിഴക്കുമുറി മേഖലയിലെ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാജീവ്. രണ്ടുവര്‍ഷം മുമ്പാണ് രാജീവ് വിവാഹിതനായത്.
Muhammed Ali
February 13, 2020 at 7:44 am
Kakkamar kothumenn paranj ippol kothunnath muzhuvan.chanakamanallo