പത്മ പുരസ്കാരങ്ങള്‍ക്കായി ഇത്തവണ കേരളം നല്കിയ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. 56 പേരുടെ പട്ടികയായിരുന്നു കേരളം പത്മ അവാര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. ഇതില്‍ ഒന്ന് പോലും പരിഗണിക്കാതെയാണ് കേന്ദ്രം പത്മ...
വയനാട്: പിറന്നാള്‍ സമ്മാനം നല്‍കാനെന്ന് പറഞ്ഞ് അര്‍ധരാത്രി പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവിനെതിരെ പോക്സോ കേസെടുത്തു. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്മാന് എന്ന 20കാരനാണ് പെണ്‍കുട്ടിയുടെ...
ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ചയാളെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. രോഗം പൂര്‍ണ്ണമായി ഭേദപ്പെട്ടതിനെതുടര്ന്നാണ് തീരുമാനം. പൂനെ എന്‍ഐവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചു. ഈ മാസം 26 വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.
ബത്തേരി: ടൗണിലെ പാരലല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി പരുക്കേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. അമ്പലവയല്‍ നരിക്കുണ്ട് കണക്കയില്‍ മുസ്തഫയുടെ മകള്‍ തസ്നി (19) യാണ് മരിച്ചത്. ആറാം തീയതി...
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് നോട്ടീസ്. ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ ഹാജരാകണം. ഗവര്‍ണര്‍ അന്വേഷണ അനുമതി...
കോട്ടയം: ഹെല്‍മറ്റ് ധരിച്ച് സ്കൂട്ടറില്‍ എത്തി കോളേജുകളുടെയും വനിതാ ഹോസ്റ്റലിന്റെയും ഇടവഴിയില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തയാള്‍ അറസ്റ്റില്‍. തെള്ളകം ഹോളിക്രോസ് ആശുപത്രിക്കു സമീപം സോണി...
കോട്ടയം മുത്തൂറ്റ് ശാഖയില്‍ സിഐടിയു പ്രവര്‍ത്തകരുടെ കയ്യേറ്റം. ജീവനക്കാരെയും പോലീസുകാരെയും കയ്യേറ്റം ചെയ്തു. ജീവനക്കാര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അതിക്രമം. ഓഫീസില്‍ പൂട്ടിയിട്ട നാലു ജീവനക്കാരെ പോലീസെത്തി മോചിപ്പിച്ചു.
കൊച്ചി: പോസ്റ്റോഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാവ് പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തെളിവില്ലെന്നും കണ്ടെത്തിയതിന്റെ...
കൊല്ലം : നാലുമാസം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. തനിക്ക് ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞാണ് യുവതി മടങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്...
തിരുവനന്തപുരം: പോലീസിനെക്കുറിച്ചുള്ള സിഐജി കണ്ടെത്തലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല. ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണം. ആയുധങ്ങള്‍ നഷ്ടപെട്ടെന്ന കണ്ടെത്തല്‍ അതീവ ഗുരുതരം. വെടിക്കോപ്പ് കാണാതായത് എന്‍ഐഎ...