Kerala

അമ്മയും 3 വയസ്സുള്ള കുട്ടിയും തൂങ്ങി മരിച്ചനിലയില്‍

തിരുവനന്തപുരം: അമ്മയെയും മൂന്നുവയസ്സുള്ള കുട്ടിയെയും തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ തെങ്ങുംകോട് രാഹുലിന്റെ ഭാര്യ മീര(24), മകള്‍ റിഷിക എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top