കണ്ണൂര്‍ തയ്യിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മരണം തലയ്ക്കേറ്റ ക്ഷതം കാരണമെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിനെ കൊന്നതിന് ശേഷം കടല്‍ഭിത്തിയില്‍ തള്ളി. തയ്യില്‍ കൊടുവള്ളി...
ദുബായ് : കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മലപ്പുറം സ്വദേശിയായ യുവ എന്‍ജിനീയര്‍ മരിച്ചു. തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന് സബീല്‍ റഹ്മാന് (25)ആണ് മരിച്ചത്. ഒന്നര വര്‍ഷമായി ദുബായില്‍...
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് തടസഹര്‍ജി നല്കി. സുപ്രീംകോടതിയിലാണ് മുസ്ലീംലീഗ് തടസഹര്‍ജി ഫയല്‍ ചെയ്തത്. കമ്മീഷന് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗിന്റെ നീക്കം.
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്നു കനത്ത ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി . മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.അഞ്ച് ജില്ലകളില്‍...
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം എസ് മണി അന്തരിച്ചു. കലാകൗമുദിയുടെ സ്ഥാപക പത്രാധിപരായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ക്കാരം പിന്നീട്. കേരള കൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്റെ മകനായ അദ്ദേഹം...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍. കൊച്ചി കസ്റ്റംസിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ജയലാലാണ് പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകാന്‍ എത്തിയ ജയലാലിന്റെ ബാഗില്‍...
കേരളത്തില്‍ പാല്‍ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിയോട് അടിയന്തര പരിഹാരം തേടി. പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഉറപ്പ് നല്കി. ഇതേ തുടര്‍ന്ന്...
കണ്ണൂര്‍: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന് ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ അനുമതി. നാളെ നടക്കുന്ന എല്‍എല്‍ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കണ്ണൂര്‍...
ഈ മാസം 22ന് പൊതുവിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി. പകരം പ്രവര്‍ത്തിദിനം പിന്നീട് അറിയിക്കും.
ആലപ്പുഴ: ഐലന്‍ഡ് എക്സ്പ്രസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. വൈകീട്ട് കായംകുളം ഭഗവതിപടിയിലാണ് സംഭവം. കരുനാഗപ്പള്ളി സ്വദേശിനി അപര്‍ണ മോഹന്‍ (20) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.