തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പത്ര റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയെന്ന് കോടതി. ഹര്‍ജി അപക്വമെന്നും സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും ഹൈക്കോടതി.
വെടിയുണ്ടകള്‍ കാണാതായ സംഭവം അതീവ ഗൗരവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതാണന്നും ദേശീയ തലത്തിലുള്ള ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx