പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടേക്ക് രാത്രി 9.30ന് ആംബുലന്‍സ് പുറപ്പെട്ടിട്ടുണ്ട്. റോഡില്‍ ഗതാഗതതടസ്സം വരാതെ യാത്രക്കാര്‍ ശ്രദ്ധിക്കുക.
ഗതാഗതതടസ്സം ഉണ്ടാക്കരുതേ… പാമ്പുകടിയേറ്റ രോഗിയുമായി മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് ആംബുലന്‍സ് പുറപ്പെട്ടിരിക്കുന്നു
By
February 28, 2020 10:26 pm