Kerala

പി ജയരാജന് വധഭീഷണി

സിപിഎം നേതാവ് പി ജയരാജന് വധഭീഷണി. കൂത്തുപ്പറമ്പ് ഏരിയകമ്മിറ്റി ഓഫീസായ പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് എത്തിയത്. ജയരാജന്റെ ഗണ്‍മാന്‍ കതിരൂര്‍ പോലീസില്‍ പരാതി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top