തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് നിയമനം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മലയാളം സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR