തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത സംഗീതപുരസ്കാരമായ സ്വാതി പുരസ്കാരം വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ എല്‍ സുബ്രഹ്മണ്യത്തിന്. രണ്ട് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR