കൊച്ചി: കോവിഡ് 19 നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ നെടുമ്പാശ്ശേരിയിലെത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)