രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടനാഴിയില്‍ പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ
By
March 15, 2020 12:08 pm