കൊച്ചിയില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ന്യുമാന്, കണ്ണൂര്‍ സ്വദേശി ടിജോ, എറണാകുളം സ്വദേശി ഷാജഹാന് എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ എട്ടു കേസുകളില്‍ പ്രതികളാണിവര്‍. ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍ അടക്കമുള്ളവരുടെ പണം തട്ടിയത് ഈ സംഘമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ