Kerala

കോവിഡ്-19 വ്യാപനം നിയന്ത്രിക്കുന്നതിന് 10 നിര്‍ദേശങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: കോവിഡ്-19 വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പത്ത് നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മനസിലാക്കിയ കാര്യങ്ങളാണ് ഇവയെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top