കാട്ടാക്കടയില്‍ സിഐടിയു ഏരിയ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ എം ഫ്രാന്‍സിസിന്റെ വീടിനു നേരെ നാടന്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാട്ടാക്കട...
അക്രമിക്കപ്പെട്ട നടിക്കെതിരായ പിസി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. ആക്രമത്തിനെക്കുറിച്ച് പരാതി നല്‍കുകയും അതിനെ അതിജീവിച്ച് തന്റെ തൊഴിലിടത്തില്‍ സജീവമാവുകയും ചെയ്ത നടിയെ...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ശ്രിതയുടെ ഉളിയന്നുരിലെ വീട്ടില്‍ എത്തിയാണ് സംഘം മൊഴിയെടുത്തത്. ആക്രമണത്തിന് ഇരയായ നടിയുടെ ഉറ്റ സുഹൃത്താണ് ശ്രിത....
ഫുട്ബോള്‍ താരം സി.കെ.വിനീതിന് ജോലി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിന്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. ക്വലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവേ...
നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന് ജീന്‍പോള്‍ ലാലും നടന് ശ്രീനാഥ് ഭാസിയുമടക്കം നാലു പേര് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍...
ഏറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഷഫീഖും ഭാര്യ നസീമയുമാണ് മരിച്ചത്. മൂന്നു മക്കളേയും ഷഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും നാട്ടിലേക്കുള്ള പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷയൊരുക്കുന്നതിനായി 14.80 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് യാത്രയ്ക്ക് തിരിച്ചടിയായത്. മദനിയുടെ സുരക്ഷയ്ക്കായുള്ള...
മാധ്യമ പ്രവര്‍ത്തകരോടുള്ള ‘കടക്ക് പുറത്ത്’ എന്ന പിണറായിയുടെ പ്രയോഗത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് മാസ്കോട്ട് ഹോട്ടലിലെ ജീവനക്കാരോട് വിശദീകരണം തേടി. ഹോട്ടല്‍ മാനേജര്‍ അലക്സ് അടക്കം...
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു. ഈ...