ക്രമസമാധാന പ്രശ്നത്തില്‍ അതൃപ്തി അറിയിക്കാന്‍ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയത് സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും സംഘര്‍ഷം തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നുവെന്നും ഉമ്മന്‍ചാണ്ടി...
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ...
അടച്ചുപൂട്ടിയ മൂന്നു സ്കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ശരിവെച്ചു.മാനേജര്‍ അടച്ചുപൂട്ടിയ സ്കൂളുകളുടെ കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ പാലാട്ട് എയുപി സ്കൂള്‍, മലപ്പുറം മാങ്ങാട്ടുമുറി എഎംഎല്‍പി...
തലസ്ഥാനത്തെ അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രിയേയും പോലീസ് മേധാവിയേയും വിളിപ്പിച്ച നടപടിയെ അനുകൂലിച്ച് വിടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കോ ഇല്ലാത്ത പരാതി കോണ്‍ഗ്രസിന് വേണമെന്നുള്ളത് കോണ്‍ഗ്രസ് ഗവര്‍ണ്ണറുടെ...
മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനം വെടിഞ്ഞ് ക്ഷമാപണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം അതിരുകടന്നതും മുഖ്യമന്ത്രിയുടെ പദവിക്കും അന്തസിനും...
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന് അജു വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. കേസ് പിന്‍വലിക്കുന്നതിന് തനിക്ക് വിരോധമില്ലെന്ന നടിയുടെ സത്യവാങ്മൂലവും അജു ഹാജരാക്കിയിരുന്നു....
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പീഡനമെന്നത് ജോര്‍ജിനൊരു തമാശയാണോ എന്ന് ഭാഗ്യലക്ഷി ചോദിച്ചു. ആക്രമണത്തിനിരയായ പെണ്‍കുട്ടി ഒരു നടിയായതുകൊണ്ടാണോ...
നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. നടിയെ അക്രമിക്കുന്നത് സംബന്ധിച്ച് മുന്‍കൂര്‍ അറിയാമായിരുന്നോ എന്നും അന്വേഷണസംഘം...
പാവപ്പെട്ടവര്‍ക്കുളള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പ്രധാനമന്ത്രി ഉജ്ജ്വല യോജ്ന പദ്ധതി പ്രകാരമുളള സബ്സിഡിയാണ് തുടരുക. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കുന്നതെന്നും കഴിഞ്ഞ യുപിഎ സര്‍ക്കാരാണ്...
നടന് അജു വര്‍ഗ്ഗീസ് തന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത് നടി...