കാസർഗോഡ് പത്താം ക്ലാസ് വിദ്യാർഥിനിയ്ക്ക് രോഗം സ്ഥിരീകരിച്ചു . കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് രോഗം. 10 എഫ് ഡിവിഷനിലാണ് വിദ്യാർത്ഥിനി പഠിക്കുന്നത്. എന്നാൽ 10 എ...
കാസർഗോഡ്: പുതിയ അഞ്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസര്‍കോട്ട് കനത്ത സുരക്ഷ. നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്ഥനയുമില്ലെന്ന്...
കാസര്‍കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തു. കാസര്‍കോട് മേല്പറമ്പില് വെച്ചാണ് കാറില്‍ എത്തിയ അഞ്ചംഗ സംഘം പണം തട്ടിയെടുത്തത്. പട്ല സ്വദേശി അബൂബക്കറിന്റെ കയ്യില്‍ നിന്നാണ്...
ഉദുമ: യുവ ദമ്പതികളെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഉദുമ പാക്യാര കൊത്യം കുന്നിലെ ബാലകൃഷ്ണൻ- മാധവി ദമ്പതികളുടെ മകൻ ജിഷാന്ത്(31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരെയാണ് മരിച്ചനിലയിൽ...
കാസർകോട് ബിജെപിയിൽ പൊട്ടിത്തെറി. കാസർഗോഡ് ജില്ലാ അധ്യക്ഷനെ ചൊല്ലിയാണ് ഭിന്നത. ജില്ലാ പ്രസിഡണ്ടായി കെ ശ്രീകാന്തിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിസംസ്ഥാന സമിതി അംഗമായ രവീശ തന്ത്രി കുണ്ടാർ പാർട്ടി വിടുന്നു.പാർട്ടി...
രണ്ടു ജില്ലകളിലെ പ്രസിഡന്റുമാരുടെ കാര്യത്തിൽ ബിജെപിയിൽ തീരുമാനമായി. കണ്ണൂരിൽ എൻ ഹരിദാസ്, കാസർകോട് കെ ശ്രീകാന്ത് എന്നിവർ പ്രസിഡണ്ട്മാരാകും. രണ്ടു പേരും വി മുരളീധരൻ പക്ഷക്കാരാണ്. എറണാകുളം,കോട്ടയം ജില്ലാ പ്രസിഡന്റുമാരുടെ...
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി പ്രകാശിന്റെ മകള്‍ നവ്യ പ്രകാശ് ആണ് മരിച്ചത്. ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്...
നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ പീഡിപ്പിച്ച അധ്യാപകന് 20 വർഷം തടവ്.കൂടാതെ 25,000 രൂപ പിഴയും നൽകണം കാസർഗോഡ് കിനാനൂർ സ്വദേശി രാജൻ നായരെയാണ് പോക്സോ കോടതി ശിക്ഷിച്ചത്....
കാസർഗോഡ്: അധ്യാപികയായ രൂപശ്രീയെ ബക്കറ്റിൽ മുക്കികൊന്ന ശേഷം പുഴയിൽ ഉപേക്ഷിച്ചെന്ന് പോലീസ്.മുടി മുറിച്ചു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. കടൽ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പള കടപ്പുറത്ത് രൂപശ്രീയുടെ...
കാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് 12-ാമത് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന് മുഖ്യാതിഥിയായി....