കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് കാണാതായ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന് പൊലീസ് കസ്റ്റഡിയില്‍. മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ...
കാസര്‍കോട്: മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മിയാപദവ് സ്കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ഇന്നു രാവിലെ മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചന്ദ്രശേഖര്‍ നല്കിയ...
കാസർഗോഡ്: പത്തു വയസുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ സർക്കാർ സ്കൂളിലെ പ്യൂണ്‍ അറസ്റ്റിൽ. കാസർഗോഡ് ബംബ്രാണയിലെ ചന്ദ്രശേഖര (55) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. മധൂർ പഞ്ചായത്തിലെ സർക്കാർ...
കോട്ടയം: സംസ്ഥാനത്ത് നിർഭയ ദിനത്തിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കാസർഗോഡ് ഒരാൾ അറസ്റ്റിൽ. കാസർഗോഡ് സംഘടിപ്പിച്ച പരിപാടിയിലാണ് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയതായി പരാതി...
കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.4 മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കാനിരിക്കെ പാലക്കാട് മുന്നിൽ.പാലക്കാട് 2 പോയിന്റുകൾക്ക് മുന്നിൽ.പാലക്കാടിന് 951 പോയിന്റ്. തൊട്ടു പിന്നിലുള്ള കോഴിക്കോടിനും കണ്ണൂരിനും 949...
കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നാടകത്തിനിടെ സംഘര്‍ഷം. നാടകം നടക്കുന്നതിനിടെ വേദിയില്‍ ശബ്ദ പ്രശ്നത്തെ തുടർന്ന് നാടകം നിർത്തി വച്ചിരുന്നു. കാണികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് വേദിയിൽ...
കാസര്‍ഗോഡ്: 60 -ാമത് സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നതോടെ നാലു ദിവസത്തെ കലാമേളയ്ക്ക് കൊടിയേറും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്...
കാസർഗോഡ്: 60 -ാമത് സ്കൂള്‍ കലോത്സവം തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. കാഞ്ഞങ്ങാട് കലോത്സവ വേദികളും പന്തലുകളും പൂര്‍ണസജ്ജമായി കഴിഞ്ഞു. കലോത്സവ നഗരി അവസാനവട്ട ഒരുക്കത്തിലാണ്. നാളെ...
കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് 28 ന് തിരിതെളിയും.രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. രാവിലെ ഒമ്പത് മണിക്ക്...
മുത്തച്ഛനും 16കാരിയായ കൊച്ചുമകളും വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയില്‍. കര്‍ണാടകയിലെ പുത്തൂര്‍ താലൂക്കിലെ കുരിയ ഹൊസ്മാറില്‍ ആണ് സംഭവം. ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ശമിയാ ഭാനു(16) എന്നിവരാണു...