ബദിയടുക്ക: ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയിട്ട് ദിവസങ്ങളായിട്ടില്ല,ഇപ്പോള്‍ കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലും സമാനമായ സംഭവം.ബുധനാഴ്ച വൈകിട്ടോടെയാണ് കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തില്‍ രണ്ട് കീരികളെ...
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തൂങ്ങി മരിച്ചനിലയിൽ.കാസർഗോഡ് ചീമേനി തുറന്ന ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ടി കെ സുബുവാണ് മരിച്ചത്.
കാസർഗോഡ്:കാസർഗോഡ് കനത്തമഴയും കാറ്റും മൂലം വലിയ നാശനഷ്ടമുണ്ടായതായി റിപ്പോർട്ട്. നിരവധി വീടുകൾ തകർന്നു.ഗതാഗതം സ്തംഭിച്ചു. ദേശീയ പാതയിലേക്ക് കടക്കുന്ന കറന്തക്കാട് എന്ന സ്ഥലത്താണ് വലിയ മരം വീണത്. ഓട്ടോറിക്ഷയിലേക്ക് ആണ്...
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
മഞ്ചേശ്വരം: കേരളത്തിലിപ്പോൾ യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം. ഈ പരിപാടിയിൽ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണ്. എന്തിനാണ് വേവലാതിയെന്നും വര്‍ഗീയ...
കാസർഗോഡ് വിദ്യാനഗറിൽ നിന്ന് കാണാതായ യുവതിയുടേത് കൊലപാതകമെന്ന് സ്ഥിരീകരണം. കൊല്ലം സ്വദേശിനി പ്രമീളയെ കഴുത്തിൽ കയർ മുറുക്കി കൊന്നതിനു തെളിവ് ലഭിച്ചെന്ന് പോലീസ്.ഭർത്താവ് സൈജോ അറസ്റ്റിൽ.മൃതദേഹം കണ്ടെത്താൻ ചന്ദ്രഗിരി പുഴയിൽ...
അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ.കാസർകോട് മാന്യയിൽ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്പിലെ ചുറ്റുമതിൽ കെട്ടാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
കാസർഗോഡ്:റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് താഴെ വീണ യുവാവിന് മേൽ ലോറി കയറി. കാസർഗോഡ് ദേശീയപാതയിലെ കുഴി വെട്ടിക്കുന്നതിനിടെയാണ് അപകടം.ബന്തിയോട് കുബണൂര്‍ ദേര്ഞ്ചാലിലെ അബ്ദുര്‍ റഹ് മാന്റെ മകന്...
കാസർഗോഡ്:പൊട്ടിപൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിൽ സ്വകാര്യ ബസുടമകൾ നാളെ നടത്താനിരുന്ന സമരം പിൻവലിച്ചു. പൊട്ടിപൊളിഞ്ഞ റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് കളക്ടർ ഉറപ്പ് നൽകി
കാസര്‍ഗോഡ്: കാസര്‍ഗോഡ് ദേശീയ പാതയില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എസ്ബിഐ ബാങ്ക് ജീവനക്കാരനായ മധൂര്‍ കുഡ്ലു സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്.