കാസർഗോഡ്:തിങ്കളാഴ്ച കാസർഗോഡ് ജില്ലയ്ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ഗണേശ ചതുർഥി പ്രമാണിച്ചാണ് അവധി.വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ അവധിയായിരിക്കും.
കാസര്‍കോട്: അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ഇടിച്ച് പതിനാലുകാരൻ മരിച്ചു.ഉദുമ പള്ളത്തില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് ആണ് അപകടം. കരിപ്പോടി ദൊഡിപ്പളളിക്ക്...
കാസർഗോഡ്: നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പുനഗറിലെ അബ്ദുര്‍ റഹ് മാനെയാണ് പോലീസ് തിരയുന്നത്. യുവതിക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ഇയാള്‍...
കാസര്‍കോട്: തീവണ്ടിയിടിച്ച് അമ്മയും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. മെഗ്രാല്‍ പൂത്തൂരിലാണ് അപകടമുണ്ടായത്. നാങ്കി സ്വദേശി അലിയുടെ ഭാര്യ സുഹൈറയും മകന് സഹ്ഷാദുമാണ് മരിച്ചത്. പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കാസർഗോഡ് :പെരിയ ഇരട്ടകൊലപാതക കേസിൽ കല്ല്യോട് സ്വദേശി രഞ്ജിത്ത് അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം ഒൻപത് ആയി.
കമലേഷ് തെക്കേകാട് ”തെയ്യം ഒരു പാരമ്പര്യമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്ന് ഒഴുകി വരുന്ന ഒരു നദി പോലെയാണത്. എത്രയോ പോഷക പ്രവാഹങ്ങള്‍ അതില്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്. മതവും കലയും ചരിത്രവും നാട്ടുവഴക്കങ്ങളും അതിലുണ്ട്....
കാസര്‍ഗോഡ്: സിഒഎ 11മത് സംസ്ഥാനസമ്മേളനത്തിന് കാസര്‍ഗോഡ് ഇന്ന് സമാപനമാകും. മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് സംസ്ഥാന കമ്മിറ്റിയിലേക്കുളള തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന...
കാസര്‍ഗോഡ്: സിഒഎ സംസ്ഥാനസമ്മേളനത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച്ച പ്രതിനിധി സമ്മേളനമാണ് മുഖ്യപരിപാടി. ഇതിനു മുന്നോടിയായി സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന് പതാക ഉയര്‍ത്തി. അന്തരിച്ച സിഒഎ മുന്‍ പ്രസിഡന്റ്...
കാസര്‍ഗോഡ്: കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന് 11ാമത് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണം കാസര്‍ഗോഡ് വെച്ച് നടന്നു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്മാന് വി.വി.രമേശന്...
കാസര്‍കോട് ; ചീമേനിയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അദ്ധ്യാപിക കൊല്ലപ്പെട്ടു. ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. ജാനകി (65) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഇവരെ...