കാസര്‍കോട്: ബൈക്ക് യാത്രക്കാരനെ തടഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്തു. കാസര്‍കോട് മേല്പറമ്പില് വെച്ചാണ് കാറില്‍ എത്തിയ അഞ്ചംഗ സംഘം പണം തട്ടിയെടുത്തത്. പട്ല സ്വദേശി അബൂബക്കറിന്റെ കയ്യില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സമീപത്തെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ കാര്‍ നമ്പറോ ആളോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമല്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ