നടന് ശ്രീനിവാസന്റെ കണ്ണൂരിലെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചു. കൂത്തുപറമ്പിനടുത്ത് പൂക്കോടുള്ള ശ്രീനിവാസന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആകാം കരിഓയില്‍ ഒഴിച്ചതെന്ന് കരുതുന്നു....
കണ്ണൂര്‍ കൂത്തുപറമ്പിനടുത്തെ പാലാപറമ്പില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. അക്രമത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്ക്. പാലാപ്പറമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിതിന് (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ്...
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി വള്ളിയാട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നു ഉഗ്രസ്ഫോടനശേഷിയുള്ള 7 ബോംബുകള്‍ കണ്ടെടുത്തു. ഇവയില്‍ ആറെണ്ണം സ്റ്റീല്‍ ബോംബാണ്. ഒന്ന് പ്ലാസ്റ്റിക് കണ്ടെയ്നറില്‍ നിര്‍മ്മിച്ചതും. പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍...
ഓണമാഘോഷിക്കാന്‍ പയ്യാമ്പലത്ത് എത്തിയ വിദ്യാര്‍ഥികള്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ടു. ഒരാളെ കണാതായി. രണ്ടു പേരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തോട്ടട അജയ് നിവാസില്‍ മനോജിന്റെ മകന് അഖിലിനെയാണ് കാണാതായത്. അഖിലിനൊപ്പം...
തളിപ്പറന്പ് മാര്‍ക്കറ്റ് റോഡില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വയോധികന് മരിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോഡില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ തളിപ്പറന്പ് അഡീ....
ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കേരള കോണ്‍ഗ്രസ്-എം വിഭാഗം പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷേധാത്മകനിലപാടില്‍ പ്രതിഷേധിച്ചാണ് ഭരണസമിതിക്കുള്ള പിന്തുണ കേരള...
അച്ഛനെ മകന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുലിക്കുരുമ്പക്കടത്ത് തളത്തെ തുണ്ടത്തില്‍ ആഗസ്തി (കൊച്ചാഗസ്തി-81) ആണ് മരിച്ചത്. മകന് ബേബിആണ് ആഗസ്തിയെ തലയ്ക്കടിച്ചത്. ബേബിയെ കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തു....
കണ്ണൂര്‍ പിണറായിയില്‍ വ്യാപക ആര്‍എസ്എസ് അക്രമം. സിപിഐ(എം) പാതിരിയാട് ലോക്കല്‍ കമ്മറ്റി ഓഫീസ്,ശ്രീനാരായണ വായനശാല, സാംസ്കാരിക സ്ഥാപനങ്ങള്‍,കൊടിമരങ്ങള്‍, പ്രചരണ ബോര്‍ഡുകള്‍ എന്നിവ ആര്‍എസ്എസുകാര്‍ തകര്‍ത്തു. അക്രമത്തില്‍ സിപിഎം പ്രതിഷേധിച്ചു.
വീട്ടില്‍നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടിയെ പിങ്ക് പോലീസ് രക്ഷിതാക്കളെ ഏല്‍പ്പിച്ചു.സചെറുവത്തൂര് സ്വദേശിനിയായ 23-കാരിയെ വീട്ടുകാരുമായി വഴക്കിട്ട പെണ്‍കുട്ടി ബുധനാഴ്ച രാവിലെയാണ് വീട്ടില്‍നിന്നിറങ്ങിയത്. പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ പരാതി...
യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വാഹനം അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അക്രമം. മൊകേരി പഞ്ചായത്ത് ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പാത്തിപ്പാലം സുരേന്ദ്ര റോഡിലുള്ള പൂവുള്ള പറമ്പത്ത്...