കണ്ണൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. പത്തായക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാട്യം ബിജെപി ഓഫീസിനു നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. നാടന്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു...
കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പി ഓഫീസില്‍ നിന്ന്് മാരകായുധങ്ങള്‍ പിടിച്ചെടുത്തി. പൊലീസ് നടത്തിയ റെയ്ഡില്‍ ഒരു എസ് കത്തി, രണ്ട് വാളുകള്‍, പൈപ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഓഫീസിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു...
കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. മുണ്ടോന്‍വയല്‍ കണിയാറക്കല്‍ തൈക്കണ്ടി അസ്ഹറുദീന്(23) ആണ് പിടിയിലായത്. ഇയാള്‍ നാലുവര്‍ഷമായി...
കണ്ണൂര്‍ പാനൂരില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, പന്ന്യന്നൂര്‍,...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യത്തിനെതിരെ സിപിഎം രംഗത്ത്. ‘ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന...
ബിജെപിയുടെ ജനരക്ഷായാത്രയുടെ പിണറായി വഴിയുളള പര്യടനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്തില്ല. വൈകിട്ട് നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിയില്‍ തുടരാന്‍ അമിത്...
ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരന്. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം പുറത്തിറക്കില്ലെന്നും മന്ത്രി...
ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) സംസ്ഥാന അദ്ധ്യക്ഷന്‍ എസ്എ പുതിയവളപ്പില്‍ അന്തരിച്ചു. 72 വയസായിരുന്നു. കണ്ണൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. തറവാടായ കായ്യത്ത്റോഡിലെ തനീമില് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകിട്ട് നാലോടെ...
കണ്ണൂര്‍ എടക്കാട് ബസാറില്‍ കടമ്പൂര് റോഡിന് സമീപം ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്നു രാവിലെയായിരുന്നു അപകടം. കണ്ണൂരിലേക്ക് പോവുകയായിരുന്ന സണ്‍ ലൈറ്റ് ബസ്സും, തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ആദത്ത്...
കെസിസിഎല്‍ സംരഭക കണ്വെന്ഷന് കണ്ണൂരില്‍ നടന്നു. രാവിലെ പത്ത് മുതല്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് കണ്വെന്ഷന് നടന്നത്. രാജ്യത്തെ മാധ്യമമേഖലയില്‍ വന്‍കിട മൂലധന ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ ജനകീയ ബദല്‍...