വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാധ്യമ പ്രവര്ത്തകന് മരിച്ചു. കോഴിക്കോട് പേരാമ്പ്ര കായണ്ണ വാവോടും ചാലില്‍ ഗിരീഷ് (38)ആണ് മരിച്ചത്. കണ്ണൂരില്‍ ചാനല്‍ പ്രവര്‍ത്തകനായി ജോലി ചെയ്തു വരികയായിരുന്നു. ജൂണ്‍...
കണ്ണൂര്‍ ഇരിക്കൂരില്‍ കാനറാ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ മോഷണ ശ്രമം. പണം നഷ്ടപ്പെട്ടില്ലെങ്കിലും എടിഎം കൗണ്ടര്‍ തകര്‍ത്ത നിലയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം...
മയക്കുമരുന്നുമായി യുവാവ് കണ്ണൂരില്‍ പിടിയില്‍. എറണാകുളം കോതമംഗലം സ്വദേശിയായ അരുണ്‍ തോട്ടത്തില്‍ (26) ആണ് നിരോധിത മയക്കുമരുന്നുമായി ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഇരിട്ടി എക്സൈസ് സംഘത്തിന്റെ...
മുന്‍ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനകേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. അഴിമതി നിരോധ നിയമപ്രകാരം കേസ് നില നില്‍ക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കുന്നത്. കേസ് തുടരാനാവില്ലെന്നു വിജിലന്‍സ് ഇന്നു...
കണ്ണൂര്‍ തളിപ്പറമ്പില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. അരോളി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി.വി സതീശനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ട്യൂഷന് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെയാണ്...
കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാസ്കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍...
25 കിലോ കഞ്ചാവുമായി തെലങ്കാന സ്വദേശിനി കണ്ണൂര്‍ കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ശൈലജ (32) യെന്ന സ്ത്രീയെ കണ്ണപുരം എസ്ഐ ടി.വി. ധനഞ്ജയദാസും...
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം പ്രത്യേക സി.ബി.ഐ കോടതി സ്വീകരിച്ചു. യു.എ.പി.എ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന...
കണ്ണൂര്‍ പയ്യന്നൂരില്‍ ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ശോഭായാത്രയില്‍ മൂന്ന് വയസ്സുകാരനെ നിശ്ചല ദൃശ്യത്തില്‍ കെട്ടിയിട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. പരിപാടിയുടെ സംഘാടകരായ വിവേകാനന്ദസേവ ട്രസ്റ്റിനും രക്ഷിതാക്കള്‍ക്കുമെതിരെയാണ്...
ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഷിജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു....