ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ കൂടി കണ്ണൂരില്‍ അറസ്റ്റില്‍. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട്...
കണ്ണൂര്‍ വിമാനത്താവളം 2018 സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ പ്രവൃത്തികളും വിമാനത്താവളത്തിലേക്കുള്ള റോഡ് നവീകരണവും അവലോകനം ചെയ്തു. 25...
ഇന്ന് റിലീസ് ചെയ്ത വില്ലന്‍ സിനിമയിലെ രംഗങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ ആദ്യഷോ കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകന്, ചിത്രത്തിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തവേയാണ്...
ഐ.എസ് ബന്ധം ആരോപിച്ച് രണ്ടുപേരെ കൂടി കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. തലശേരി സ്വദേശികളായ ഹംസ (57), കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ്...
ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്താണ് അനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കാന്‍ ധാരണയായി. പരമാവധി വയല്‍ ഒഴിവാക്കി കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കാന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പൊതുമരാമത്ത് മന്ത്രി നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തിയതിന്...
കോഴിക്കോട്ടും കണ്ണൂരും ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി. രാവിലെ സമാധാനപരമായി തുടങ്ങിയ ഹര്‍ത്താല്‍ ഓഫീസ് സമയം ആരംഭിച്ചതോടെ സ്വഭാവം മാറ്റുകയായിരുന്നു. കോഴിക്കോട്ട് തുറന്നു പ്രവര്‍ത്തിച്ച എല്‍ഐസി ഓഫീസ് ഹര്‍ത്താലനുകൂലികള്‍ പൂട്ടിച്ചു. ജീവനക്കാരെ...
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. മുഴുപ്പിലങ്ങാട് മണ്ഡല് കാര്യവാഹക് പി.നിധീഷിനാണു വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ എംഎസ്എഫ് പ്രവര്ത്തകന് കസ്റ്റഡിയില്‍. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാര്‍ഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ.നാരായണന്റെ നേതൃത്വത്തില്‍ ഇന്ന് ചെങ്ങളായിയില്‍...
കണ്ണൂര്‍ ജില്ലയിലെ പൂളക്കുറ്റി കണിച്ചാര്‍ പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ കരി ഓയില്‍ ഒഴിച്ച് ആക്രമണം. ഒമ്പതാം വാര്‍ഡ് അംഗം തേവര്പൂന്തറ ബാബുവിന്റെ വീടിനും വാഹനത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച രാത്രി...