തളിപ്പറമ്പ് സഹകരണസംഘം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ പുതുക്കുളങ്ങര ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അഡ്വ.ശൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും കീഴടങ്ങി. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് തളിപ്പറമ്പ്...
കണ്ണൂര്‍ പിണറായിയില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പിണറായി സ്വദേശി സജിത്ത് പുരുഷോത്തമന് (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ ധര്‍മ്മടത്ത് സിപിഐഎം ഓഫീസിനു നേരെ ആക്രമണം. ധര്‍മ്മടം സ്വാമിക്കുന്നിലെ സിപിഐഎം ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്ന പുതിയാണ്ടി കണാരന് സ്മാരക മന്ദിരമാണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു സംഘം അക്രമികള്‍ അടിച്ച്...
മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് റിപ്പോര്‍ട്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട ഡിവൈഎഫ്ഐ വനിതാ നേതാവും മട്ടന്നൂര്‍ നഗരസഭാംഗവുമായ...
കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫിന്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടി എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ്...
കണ്ണൂര്‍ താഴെ ചൊവ്വയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് അര്‍ധരാത്രി അജ്ഞാതര്‍ തകര്‍ത്തു. പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ചക്കരക്കല്‍ മാമ്പ സ്വദേശി ഡിജു വിന്റെ ഉടമസ്ഥതയിലുള്ള ബസിന് നേരെയാണ് ആക്രമണമുണ്ടായത്....
കണ്ണൂര്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ കൂടുതല്‍ അക്രമങ്ങളുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും സമാധാന യോഗം ചേരാന്‍ സി.പി.എം – ബി.ജെ.പി ഉഭയകക്ഷി യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയിലെ പൊതുധാരണ ഇരു പാര്‍ട്ടികളിലേയും അണികളിലെത്തിക്കാനും...
ഇറച്ചിക്കോഴിയുടെ വില കുറഞ്ഞു. കിലോയ്ക്ക് 100-110 രൂപയായി. കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില താഴാന്‍ കാരണമായിരിക്കുന്നത്. ചരക്ക്, സെവന നികുതി നടപ്പായ ജൂലൈ ഒന്നിനു ശേഷം കോഴിയിറച്ചിക്ക് വില കുത്തനെ...
കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ...