Idukki

വീട്ടിലെ ജനലിൽ യുവതി തൂങ്ങി മരിച്ചു,ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ ആയിരുന്നു യുവതിയുടെ മരണം.

കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമലാണ്(27) അറസ്റ്റിലായത്. അമലിന്റെ ഭാര്യ ധന്യ(21) മാർച്ചിലാണ് വീട്ടിലെ ജനലിൽ തൂങ്ങി മരിച്ചത്. പീരുമേട് ഡിവൈഎസ്പിയാണ് അറസ്റ്റു ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top