Idukki

ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്

ചെറുതോണി:ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്. ജലനിരപ്പ് ഉയർന്നതോടെ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്.ഇപ്പോഴത്തെ ജലനിരപ്പ് 2398.30 അടിയാണ്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരുന്നു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത് രാത്രിയിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top