Idukki

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിക്ക് താഴെ മതിയെന്ന് മേൽനോട്ട സമിതി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിക്ക് താഴെ മതിയെന്ന് മേൽനോട്ട സമിതി. സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിച്ചാണ് മേൽനോട്ട സമിതിയുടെ തീരുമാനം. മേൽനോട്ട സമിതിയുടെ തീരുമാനം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിലെ ടെലിഗ്രാം അക്കൗണ്ടിൽ ലഭിക്കാൻ:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top