Breaking News

ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഗോകുലം ഡ്യൂറന്റ് കപ്പ് ഫൈനലില്‍

കൊല്‍ക്കത്ത: ഗോകുലം കേരള എഫ്‌സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഗോകുലം ഫൈനലില്‍ ഇടം നേടിയത്. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-3ന് ഗോകുലം വിജയം സ്വന്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top