Breaking News

ഇന്ത്യയെ ബംഗ്ലാദേശ് സമനിലയിൽ തളച്ചു

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് സമനില(1-1).കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കെയാണ് ഇന്ത്യ സമനില ഗോൾ നേടിയത്. ആദിൽ ഖാനാണ് ഇന്ത്യക്ക് വേണ്ടി സമനില ഗോൾ നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സമനില ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top