Breaking News

ഗോ​കു​ലം എ​ഫ്സിക്ക് ഡ്യൂ​റ​ന്‍റ് ക​പ്പ്

കോ​ൽ​ക്ക​ത്തെ:ഗോ​കു​ലം എ​ഫ്സി ഡ്യൂ​റ​ന്‍റ് ക​പ്പ് സ്വ​ന്ത​മാ​ക്കി. 2-1ന് ​സ​ർ​വ​പ്ര​താ​പി​ക​ളാ​യ മോ​ഹ​ൻ ബ​ഗാ​നെ കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ഗോ​കു​ലം ഇ​തി​ഹാ​സ​സ​മാ​ന​മാ​യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. പതിനാറു വട്ടം ചാമ്പ്യന്മാരായ മോഹൻ ബഗാനെയാണ് ഗോകുലം തകർത്തത്.ഡ്യൂ​റ​ന്‍റ് ക​പ്പ് ജയിക്കുന്ന രണ്ടാമത്തെ ടീമാണ് ഗോകുലം കേരള.എഫ് സി കൊച്ചിൻ 1997 കപ്പ് നേടിയിരുന്നു.  ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റൻ മർക്കസ് ജോസഫ് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top