പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടി ലൈലയുടെ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോ ഷൂട്ടില്‍ കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് താരം. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത്...
മലയാള സിനിമ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്സില്‍ ചിത്രീകരിച്ച ടീസര്‍ പുറത്തിറങ്ങി. പെണ്ണന്വേഷണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. 9090...
ഇകഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളില്‍ മലയാളി നടി ഐശ്വര്യ ലക്ഷ്മിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള വനിതകളെ കണ്ടെത്താനുളള മത്സരം നടത്തിയത്. വോട്ടിങ്ങിലൂടെ ഒന്നാം സ്ഥാനം...
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍ജികെ. സെല്വരാഘന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയും രാകുല്‍ പ്രീത്തുമാണ് നായികമാര്‍. മലയാളത്തിലും.മലയാളികളുടെ പ്രിയതാരങ്ങളായ രണ്ടു പേരും ആദ്യമായി ഒരുമിക്കുന്നുവെന്ന...
മലയാള സിനിമാ ചരിത്രത്തിലെ ആദ്യത്തെ 200 കോടി കളക്ഷന്‍ ചിത്രമായ ‘ലൂസിഫര്‍’ ആദ്യമായി ടെലിവിഷനിലെത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആമസോണ്‍ പ്രൈമിലൂടെ എത്തിയതിന് പിന്നാലെയാണ് ചിത്രം ചാനലുകളിലെത്താനൊരുങ്ങുന്നത്. ജൂണ്‍ മാസത്തില്‍ ഏഷ്യാനെറ്റില്‍...
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തിയവരോട് പ്രതികരണവുമായി ഉണ്ണി മുകുന്ദന്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത്...
ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമ ‘ദ സോയ ഫാക്ടറിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധാനം അഭിഷേക് ശര്‍മ്മയാണ്. നീല നിറത്തിലുള്ള...
മുംബൈ: ബോളിവുഡില്‍ ഇത് വിവാഹക്കാലമാണ്. സോനം കപൂര്‍-ആനന്ദ് അഹൂജ, ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് എന്നീ താരവിവാഹങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു വിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്. നടന് വരുണ്‍ ധവാന് വിവാഹിതനാകുന്നുവെന്നാണ്...
ഈ ചിത്രത്തെ പിന്തുണയ്ക്കാന്‍ ബോളിവുഡിന് ഭയമാണെന്നും അവര്‍ എപ്പോഴും എളുപ്പമുള്ളതും മൃദുവായതുമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുകയെന്നും രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭയമാണെന്നും വിവേക് ഒബ്റോയ് അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്...
ഉയരെയ്ക്ക് ശേഷം പുതിയ ചിത്രവുമായി ബോബി സഞ്ജയ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നും വണ്‍ എന്നാണ് പേരെന്നും സൂചനയുണ്ട്. സന്തോഷ് വിശ്വനാഥാണ് വണ്ണിന്റെ സംവിധായകന്. മമ്മൂട്ടി കേരള...