ഈ ചിത്രത്തെ പിന്തുണയ്ക്കാന്‍ ബോളിവുഡിന് ഭയമാണെന്നും അവര്‍ എപ്പോഴും എളുപ്പമുള്ളതും മൃദുവായതുമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുകയെന്നും രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭയമാണെന്നും വിവേക് ഒബ്റോയ് അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ‘പിഎം നരേന്ദ്ര മോദി’ ഒരു ഡോക്യുമെന്ററി അല്ലെന്നും, വസ്തുതകള്‍ പറയാനല്ല താന്‍ അതില്‍ അഭിനയിക്കുന്നതെന്നും ബോളിവുഡ് നടന് വിവേക് ഒബ്റോയ്. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിവേക് ഒബ്റോയ് ഇക്കാര്യം പറഞ്ഞത്.
വസ്തുതകള്‍ പറയാനല്ല പിഎം നരേന്ദ്ര മോദിയില്‍ അഭിനയിച്ചത്: വിവേക് ഒബ്റോയ്
By
May 22, 2019 2:59 pm