മലയാള സിനിമ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്സില്‍ ചിത്രീകരിച്ച ടീസര്‍ പുറത്തിറങ്ങി. പെണ്ണന്വേഷണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനൂല് ആബിദ് നിര്‍മ്മിച്ച് പോസ്റ്റര്‍ ഡിസൈനറായി ശ്രദ്ധ നേടിയ ആധിന്‍ ഉള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണന്വേഷണം.
കല്യാണം മുടക്കരുത്; മുടക്കാന്‍ അനുവദിക്കരുത്; വ്യത്യസ്തമായ പെണ്ണന്വേഷണത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു
By
May 25, 2019 12:19 pm