Entertainment

പ്രണയ സാഫല്യം: വരുണ്‍ ധവാന്‍ വിവാഹിതനാകാന്‍ പോകുന്നു

മുംബൈ: ബോളിവുഡില്‍ ഇത് വിവാഹക്കാലമാണ്. സോനം കപൂര്‍-ആനന്ദ് അഹൂജ, ദീപിക-രണ്‍വീര്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് എന്നീ താരവിവാഹങ്ങള്‍ക്ക് പിന്നാലെ വീണ്ടുമൊരു വിവാഹത്തിനായി ഒരുങ്ങുകയാണ് ബോളിവുഡ്. നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നുവെന്നാണ് ബോളിവുഡില്‍നിന്ന് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇരു കുടുംബങ്ങളും ആരംഭിച്ചുവെന്നും ഗോവയില്‍വച്ച് ഈ വര്‍ഷം ഡിസംബറില്‍ ചടങ്ങുകള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top