സംവിധായകന് എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നെ സ്വദേശിയായ ഡോക്ടറാണ് വധു. ജൂലൈ 11 നാണ് ഇവരുടെ വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വധുവിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ...
കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പന് ചിത്രത്തിന്റെ തെലുഗ് ടൈറ്റില്‍ പുറത്തുവിട്ടു .’ബന്തോബാസ്റ്റ്’ എന്നാണ് തെലുഗില്‍ ചിത്രത്തിന്റെ പേര്.മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി...
സിനിമയില്‍ ഡാന്‍സ് ചെയ്യുന്ന കാര്യത്തെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടൊവീനോ തോമസ്. ടൊവിനോ അഭിനയിച്ച ചിത്രങ്ങളൊക്കെ ഇപ്പോള്‍ ഹിറ്റ് ചാര്‍ട്ടിലാണ് ഇടം പിടിച്ചിരിക്കുന്നത്. പൊതുവെ ടൊവീനോ ചിത്രത്തില്‍ ഡാന്‍സുകള്‍ കുറവാണ്....
ഇന്ത്യന്‍ സിനിമാ രംഗത്ത് പുത്തന്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്. ബാഹുബലിയൊരുക്കിയ എസ്.എസ്.രാജമൗലിയുടെ അച്ഛനായ കെ.വി വിജയേന്ദ്രപ്രസാദ് യുവസംവിധായകന് വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും...
സിനിമ ചിത്രീകരണത്തിനിടെ വെടിയേറ്റ് വീഴുന്ന സണ്ണി ലിയോണിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരം തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സണ്ണി ലിയോണിന് നേരേ സഹനടന്‍ തോക്ക് ചൂണ്ടി...
മുടി വളർത്തി സ്റ്റൈലൻ ലുക്കിലാണ് മമ്മുട്ടി നീ ആരാണെന്ന ചോദ്യത്തിന് മറുപടി നൽകുന്നത്.ആഗസ്റ്റ് സിനിമാസ് ബാനറിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയുടെ ട്രെയിലർ ആണ് റിലീസ് ആയത്....
വിജയ് സേതുപതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ദേശീയ പുരസ്കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന ലാഭം എന്ന ചിത്രത്തില്‍ പാക്കിരിയെന്ന കര്‍ഷക നേതാവായാണ് സേതുപതി എത്തുന്നത്. ചിത്രത്തില്‍...
ഹൈദ്രബാദ്: ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ സെറ്റില്‍ അപകടം. സംഭവത്തില്‍ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഷ്ക ഷെട്ടിയുടെ കാലിനാണ്...
വിനീത് ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുമ്പളങ്ങി നൈറ്റ്സ് താരം മാത്യു തോമസും, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനും ചിത്രത്തില്‍ പ്രധാന...
യുവനടന് അര്ജുന് കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ തുറന്നുപറഞ്ഞു. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനമാണ് ഇതിനായി മലൈക തിരഞ്ഞെടുത്തത്. ‘ഹാപ്പി ബര്‍ത് ഡേ, മൈ ക്രേസി, ഫണ്ണി ആന്‍ഡ്...