തപ്സി നായികയാകുന്ന സാന്‍ഡ് കി ആങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ള കഥാപാത്രമാണ് ചന്ദ്രോ. സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്കെതിരെ...
പ്രമുഖ ബംഗാളി നടിയെ യൂബര്‍ കാറില്‍ നിന്നും ബലമായി പിടിച്ചിറക്കി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. ബുധനാഴ്ച്ച കൊല്‍ക്കത്തയില്‍ വച്ചാണ് സംഭവം അരങ്ങേറുന്നത്. ബംഗാളി ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട...
അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രം ആടൈയുടെ ചിത്രീകരണ ഫോട്ടോകള്‍ പുറത്തുവിട്ടു. രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. ചിത്രത്തില്‍ കാമിനി എന്ന...
ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സെലിബ്രിറ്റികളുടെ ഫോബ്സ് പട്ടികയില്‍ ടെയ്ലര് സ്വിഫ്റ്റ് ഒന്നാംസ്ഥാനത്ത്. 2018 ജൂണ്‍ ഒന്നുമുതല്‍ നികുതി കുറയ്ക്കാതെയുള്ള വരുമാനത്തില്‍, 29-കാരിയായ താരത്തിന്റെ സമ്പാദ്യം 18.5 കോടി ഡോളറാണ്....
ന്യൂഡല്‍ഹി: നടി കങ്കണാ റണാവത്തും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മാപ്പ് പറഞ്ഞ് നിര്‍മാതാവ് എക്താ കപൂര്‍. മാധ്യമപ്രവര്‍ത്തകനുമായി വാഗ്വാദത്തിലേര്‍പ്പെട്ട കങ്കണയെ ബഹിഷ്കരിക്കുമെന്ന് എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് വിവാദത്തില്‍ മാപ്പ്...
തന്റെ ഉറ്റ ചങ്ങാതികളോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. സംവിധായകന് നാദിര്‍ഷയുടെ മകള്‍ ആയിഷയാണ് നമിതയുടെ കൂടെ ഫോട്ടോയില്‍ കാണുന്ന ഒരാള്‍. എന്നാല്‍ ഫോട്ടോ എടുക്കുന്ന മുഖം...
പുതിയ യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമാണ് നടന് അബിയുടെ മകന് ഷെയ്ന് നിഗം. കുമ്പളങ്ങി നൈറ്റ്സും, ഇഷ്കുമൊക്കെ കൈയ്യടിയോടെ പ്രേക്ഷകര്‍ സ്വീകരിച്ച ഷൈന്‍ നിഗം ചിത്രങ്ങളാണ്. ഇപ്പോഴിതാ തന്നെ...
മുംബൈ: സഹോദരി സുനൈനയും മുസ്ലിം യുവാവുമായുള്ള പ്രണയ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് നടന് ഹൃത്വിക് റോഷന്. ഞങ്ങളെ കുടുംബത്തെ സംബന്ധിച്ചുള്ള സ്വകാര്യവും ആഭ്യന്തരവുമായ വിഷയമാണിത്. സഹോദരിയുടെ നിലവിലെ അവസ്ഥയില്‍...
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും മലയാളിരുചി തേടിയെത്തിയത് ഇംഗ്ലണ്ടിലെ പ്രശസ്തമായ തറവാട് ഹോട്ടലിലാണ്. കോട്ടയം പാലാക്കാരനായ സിബി ജോസും സംഘവും ഇംഗ്ലണ്ടിലെ ലീഡ്സില്‍ നടത്തുന്ന...
നന്ദിനി റെഡ്ഢി സംവിധാനം ചെയ്ത ഓ ബേബി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സാമന്ത പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബോക്സോഫീസ് റെക്കോർഡിലേക്ക് നീങ്ങുമ്പോഴാണ് ഇത് വരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു വെളിപ്പെടുത്തി നടി...