Entertainment

അര്‍ജുന്‍ എന്റെ എല്ലാമാണ്; പ്രണയം തുറന്ന് പറഞ്ഞ് മലൈക അറോറ


 യുവനടന്‍ അര്‍ജുന്‍ കപൂറുമായി താന്‍ പ്രണയത്തിലാണെന്ന് മലൈക അറോറ തുറന്നുപറഞ്ഞു. അര്‍ജുന്റെ 34ാം പിറന്നാള്‍ ദിനമാണ് ഇതിനായി മലൈക തിരഞ്ഞെടുത്തത്.

‘ഹാപ്പി ബര്‍ത് ഡേ, മൈ ക്രേസി, ഫണ്ണി ആന്‍ഡ് അമേസിങ് അര്‍ജുന്‍ കപൂര്‍. ലൗവ് ആന്‍ഡ് ഹാപ്പിനെസ് ഓള്‍വെയ്‌സ്’-മലൈക തന്റെ ഇന്‍സ്‌റ്റെഗ്രാമില്‍ കുറിച്ചു. അര്‍ജുനൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു മലൈകയുടെ കുറിപ്പ്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ മുംബൈയില്‍ നിന്നും പുറപ്പെട്ടത്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Happy bday my crazy,insanely funny n amazing @arjunkapoor … love n happiness always

A post shared by Malaika Arora (@malaikaaroraofficial) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top