ഇന്ത്യന്‍ സിനിമാ രംഗത്ത് പുത്തന്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്. ബാഹുബലിയൊരുക്കിയ എസ്.എസ്.രാജമൗലിയുടെ അച്ഛനായ കെ.വി വിജയേന്ദ്രപ്രസാദ് യുവസംവിധായകന് വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 2004 ല്‍ കൊട്ടേഷന്‍ എന്ന സിനിമ നിര്‍മ്മിച്ച് എത്തിയ വ്യക്തിയാണ് വിജീഷ് മണി.സെപ്തംബറില്‍ വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം.
ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്; അണിയറയില്‍ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം
By
June 28, 2019 10:41 am