Entertainment

ഷൂട്ടിംഗിനിടെ വെടിയേറ്റ് വീണ് സണ്ണി ലിയോണ്‍; പിന്നീട് സംഭവിച്ചത്!!!

സിനിമ ചിത്രീകരണത്തിനിടെ വെടിയേറ്റ് വീഴുന്ന സണ്ണി ലിയോണിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരം തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സണ്ണി ലിയോണിന് നേരേ സഹനടന്‍ തോക്ക് ചൂണ്ടി നില്‍ക്കുന്നതും വെടിയുതിര്‍ക്കുന്നുന്നതുമാണ് സീനില്‍.

 

വെടിയേറ്റ സണ്ണി വീഴുന്നതും അനക്കമില്ലാതെ കിടക്കുന്നതും ചുറ്റും നിന്നവര്‍ ഓടി കൂടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അനക്കമില്ലാതെ സണ്ണി കിടന്നത് ക്രൂവിനെ പറ്റിക്കാന്‍ വേണ്ടി മാത്രമായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സണ്ണി തന്നെ സ്ഥിരീകരണവുമായി രംഗത്ത് വന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top