ന്യൂഡല്‍ഹി: നടി കങ്കണാ റണാവത്തും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ മാപ്പ് പറഞ്ഞ് നിര്‍മാതാവ് എക്താ കപൂര്‍. മാധ്യമപ്രവര്‍ത്തകനുമായി വാഗ്വാദത്തിലേര്‍പ്പെട്ട കങ്കണയെ ബഹിഷ്കരിക്കുമെന്ന് എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് വിവാദത്തില്‍ മാപ്പ് പറഞ്ഞ് എക്താ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കങ്കണയും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം;മാപ്പ് പറഞ്ഞ് എക്താ കപൂര്‍
By
July 10, 2019 5:22 pm