വെളിപാടിന്റെ പുസ്തകത്തിലെ ഗാനം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ലാല്‍ ജോസ് ഒരുക്കുന്ന മോഹന്‍ ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ പ്രണയഗാനത്തിന്റെ ഓഡിയോ തരംഗമാകുകയാണ്. ആകര്‍ഷകമായ വരികളും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്ന ഷാന്‍ റഹ്മാന്...
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൗബിന് സാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പറവയിലെ ഗാനം പുറത്തിറക്കി. ഓര്‍മകള്‍ എന്ന് തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നതും ദുല്‍ഖര്‍ തന്നെയാണ്. സൗബിന് സാഹിര്‍-മുനീര്‍ അലി...
ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി വെള്ളിത്തിരയില്‍ ഒരുമിക്കുന്നു. കാട് പശ്ചാത്തലമാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കാര്‍ബണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു സസ്പന്‍സ്...
പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആദം ജോണിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. ദീപക് ദേവാണ് സംഗീത സംവിധായകന്. ജിത്തു ദാമോദറിന്റെ ക്യാമറ ഗാനത്തിന്റെ മാറ്റ്...
ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രം സോലോ പുതിയ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റൊരു ടീസര്‍ പുറത്തിറങ്ങിയിരുന്നു. കോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ ഒരുക്കിയ...
കങ്കണാ റണാവത്ത് നായികയായി എത്തുന്ന പുതിയ ചിത്രം സിമ്രാന് സെപ്തംബര്‍ 15ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ലഗഡി ഹെയ് തായ് എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. വായുവിന്റെ...
മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മണ്പാതകളെ എന്ന് തുടങ്ങുന്ന ഓഡിയോ സോംഗാണ് എത്തിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം...
കിരണ്‍ നാരായണന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തെത്തി. അജു വര്‍ഗീസും വിനയ് ഫോര്‍ട്ടുമാണ് രസകരമായ ടീസറിലുള്ളത്. ചിത്രത്തില്‍ ഇരുവരും മാലാഖമാരായാണ്...
ഗാനരചയിതാവ് പ്രസൂന്‍ ജോഷി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേല്‍ക്കും. സിബിഎഫ്സി മേധാവിസ്ഥാനത്ത് നിന്ന് പഹ്ലജ് നിഹലാനി പുറത്തായതോടെയാണ് പുതിയ തീരുമാനം. നിഹലാനി ബോര്‍ഡിനെ കുത്തകയാക്കി വെച്ചിരിക്കുകയാണെന്ന് സഹപ്രവര്‍ത്തകരില്‍ നിന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു....
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം വിമാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രദീപ് നായരാണ് സംവിധാനം. പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സജി തോമസ് എന്ന ഇടുക്കിക്കാരന്റെ...