പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആദം ജോണിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി. ദീപക് ദേവാണ് സംഗീത സംവിധായകന്. ജിത്തു ദാമോദറിന്റെ ക്യാമറ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു.
ഗാനം കാണാം..