തല അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിവേഗം. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്രോയിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്....
മലയാള സിനിമയിലെ യുവനായകന് ഫഹദ് ഫാസിലിന് ഇന്ന് 34-ാം പിറന്നാളാണ്. ഫഹദിന്റെ ഒരു കുട്ടിക്കാല ചിത്രമാണ് പ്രിയഭാര്യ നസ്രിയ സമ്മാനമായി നല്‍കിയത്. ഫഹദ് അമ്മയുമൊത്ത് നില്ക്കുന്ന ഒരു കുട്ടിക്കാല ചിത്രം....
ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ചങ്ക്സ് സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ബാലു വര്‍ഗീസ്, ധര്മ്മജന്, ഗണപതി, വിശാഖ് നായര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ...
ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി...
ആസിഫ് അലിയുടെ അനുജന് അഷ്കര്‍ അലിയും ലിജോമോളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഹണിബീ 2.5 തിയേറ്ററുകളിലെത്തുകയാണ്.ചിത്രത്തിലെ രണ്ടാം ഗാനം പുറത്തെത്തി. കിനാവാണോ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ദീപക് ദേവാണ്...
നടി പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നാണ് വിവാഹം. ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫാ രാജാണ് വരന്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ മെയിലായിരുന്നു നടന്നത്. കുറേക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു....
താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണ്ടെന്ന് നടന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. നേതൃമാറ്റം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ പൃഥ്വി മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വ്യക്തമാക്കി. കാലഘട്ടത്തിന് അനുസരിച്ച്...
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ക്രിസ്തുമസിന് തിയേറ്റുകളില്‍ എത്തും. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ആട് ഒരു ഭീകരജീവിയാണ്, തിയേറ്ററുകളില്‍ വലിയ...
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കാറ്റിന്റെ ട്രെയിലര്‍ പുറത്തെത്തി. അനന്ത പദ്മനാഭന്റേതാണ് കഥ. മുരളീഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നുഹുകണ്ണ് എന്നാണ് ആസിഫ്...
പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആദം ജോണ്‍. ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണയഗാനത്തിന്റെ ഇന്‍ട്രോ പുറത്തെത്തി. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം...